Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു

text_fields
bookmark_border
പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു
cancel

ന്യൂഡൽഹി: രാജ്യത്ത് ഇന്ധന വില വീണ്ടും വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് അഞ്ചു പൈസയും ഡീസൽ ലിറ്ററിന് 1 രൂപ 26 പൈസയുമാണ് വർധിപ്പിച്ചത്. പുതുക്കിയ വില ബുധനാഴ്ച അർധരാത്രി മുതൽ നിലവിൽ വരും.  എണ്ണക്കമ്പനികൾ ഇന്ന് നടത്തിയ അവലോകന യോഗത്തിലാണ് വില വർധിപ്പിക്കാൻ തീരുമാനമായത്. രണ്ട് ആഴ്ച കൂടുേമ്പാഴാണ് എണ്ണക്കമ്പനികൾ അവലോകന യോഗം ചേരുന്നത്. ഡോളർ–രൂപ വിനിമയ നിരക്കിലെ വ്യത്യാസമാണ് വില വർധിപ്പിക്കാൻ കാരണം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story