Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിശ്വസിക്കാവുന്ന ചരിത്രത്തിലൂന്നിയാണ് ദേശീയത നിലനില്‍ക്കുന്നതെന്ന് റൊമില ഥാപര്‍
text_fieldsbookmark_border
ന്യൂഡല്‍ഹി: വിശ്വസിക്കാവുന്ന ചരിത്രത്തിലൂന്നിയാണ് ദേശീയത നിലനില്‍ക്കുന്നതെന്നും ഭൂതകാലത്തെ സംബന്ധിച്ച ആരുടെയെങ്കിലും മനോരാജ്യങ്ങളിലല്ളെന്നും ചരിത്രകാരി റൊമില ഥാപര്‍. ദേശീയതയുടെ നിര്‍വചനം അവ്യക്തമാക്കാനാണ് ഇപ്പോഴത്തെ ശ്രമങ്ങള്‍. ദേശീയത എന്നാല്‍, ഒരു വിഭാഗത്തെ മറ്റുള്ളവരെക്കാള്‍ മുന്തിയവരായി അംഗീകരിക്കലല്ല. എല്ലാ വിഭാഗങ്ങളെയും ഒരുപോലെ ഉള്‍ക്കൊള്ളുന്നതാണ് യഥാര്‍ഥ ദേശീയത. ജെ.എന്‍.യുവിലെ ദേശീയത അധ്യാപന സീരീസിന്‍െറ ഭാഗമായി ‘ചരിത്രവും ദേശീയതയും: അന്നും ഇന്നും’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു റൊമില.
Next Story