Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യയുമായി വേണ്ടത് സാധാരണ നിലയിലുള്ള ബന്ധം –പാക്  ഹൈകമീഷണര്‍

text_fields
bookmark_border
ഇന്ത്യയുമായി വേണ്ടത് സാധാരണ നിലയിലുള്ള ബന്ധം –പാക്  ഹൈകമീഷണര്‍
cancel

ന്യൂഡല്‍ഹി: പരസ്പര ബഹുമാനത്തിന്‍െറയും താല്‍പര്യങ്ങളുടെയും അടിസ്ഥാനത്തില്‍ ഇന്ത്യയുമായി സാധാരണ നിലയിലുള്ള ബന്ധമാണ് പാകിസ്താന്‍ ആഗ്രഹിക്കുന്നതെന്ന് പാക് ഹൈകമീഷണര്‍ അബ്ദുല്‍ ബാസിത്. സമാധാനവും പുരോഗതിയുമുണ്ടാകുന്നതിന് കശ്മീര്‍ ഉള്‍പ്പെടെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. 
പത്താന്‍കോട്ട് ഭീകരാക്രമണത്തെക്കുറിച്ച് അന്വേഷിക്കാന്‍ അഞ്ചംഗ പാക് സംഘം എത്തുന്നത് പ്രതീക്ഷ നല്‍കുന്ന സംഭവവികാസമാണ്. ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ അവര്‍ക്ക് കഴിയുമെന്നാണ് പ്രതീക്ഷ. 
പാകിസ്താന്‍ ദിനാഘോഷച്ചടങ്ങിലേക്ക് ഹുര്‍റിയത് കോണ്‍ഫറന്‍സ് നേതാക്കളെ ക്ഷണിച്ചതില്‍ പ്രശ്നമില്ളെന്നും വര്‍ഷങ്ങളായി അവര്‍ പങ്കെടുക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. 
 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story