Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വരൾച്ച: കേന്ദ്രസർക്കാർ ചീഫ് സെക്രട്ടറിമാരുടെ യോഗം വിളിച്ചു

text_fields
bookmark_border
വരൾച്ച: കേന്ദ്രസർക്കാർ ചീഫ് സെക്രട്ടറിമാരുടെ യോഗം വിളിച്ചു
cancel

ന്യൂഡൽഹി: വരൾച്ചാ സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്രസർക്കാർ സംസ്ഥാന ചീഫ് െസക്രട്ടറിമാരുടെ യോഗം വിളിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശ പ്രകാരം ക്യാബിനറ്റ് സെക്രട്ടറിയാണ് യോഗം വിളിച്ചത്. നാളെ ഡൽഹിയിൽ നടക്കുന്ന  യോഗത്തിൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളെ ചീഫ് സെക്രട്ടറിമാർ പങ്കെടുക്കും.

വരൾച്ച നേരിടുന്നതിനുള്ള ഫലപ്രദമായ മാർഗങ്ങൾ, സാമ്പത്തിക സഹായം, മഴവെള്ള സംഭരണം അടക്കമുള്ള വിഷയങ്ങൾ യോഗത്തിൽ ചർച്ചയാകുമെന്ന് റിപ്പോർട്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story