Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജാര്‍ഖണ്ഡില്‍ പത്രപ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചു

text_fields
bookmark_border
ജാര്‍ഖണ്ഡില്‍ പത്രപ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചു
cancel

ചത്ര: ജാര്‍ഖണ്ഡില്‍ യുവപത്രപ്രവര്‍ത്തകന്‍  വെടിയേറ്റ് മരിച്ചു. അഖിലേഷ് പ്രതാപ് സിങ് എന്ന 35 വയസ്സുകരനാണ് അജ്ഞാതരുടെ വെടിയേറ്റു മരിച്ചത്. ജാര്‍ഖണ്ഡിലെ സ്വകാര്യ ചാനലില്‍ ജോലി ചെയ്യുകയായിരുന്നു പ്രതാപ് സിങ്.പത്രപ്രവര്‍ത്തകന്‍െറ കൊലപാതകത്തെ തുടര്‍ന്ന് ഛത്രയില്‍ ബന്ദ് ആചരിച്ചു.

സംഭവത്തില്‍ മുഖ്യമന്ത്രി രഘുബര്‍ദാസ് അനുശോചനം രേഖപ്പെടുത്തുകയും പത്രപ്രവര്‍ത്തകന്‍െറ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍  മുഖ്യമന്ത്രി ഡി.ജി.പിക്ക് നിര്‍ദേശം നല്‍കി.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story