Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാകിസ്​താൻ ​വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചു

text_fields
bookmark_border
പാകിസ്​താൻ ​വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചു
cancel

ശ്രീനഗർ: കശ്​മീരിൽ നിയന്ത്രണ രേഖയിൽ വീണ്ടും പാകിസ്​താൻ വെടിനിർത്തൽ കരാർ ലംഘിച്ചു. പൂഞ്ച് ജില്ലയിലെ ഷാഹ്പൂർ സെക്‌ടറിലാണ് പാക് സൈന്യം പ്രകോപനമില്ലാതെ ആക്രമണം നടത്തിയത്​​.  ഒരാഴ്ചക്കിടെ പാകിസ്താൻ രണ്ടാം തവണയാണ്​ വെടിനിർത്തിൽ ലംഘിക്കുന്നത്​.

അർധരാത്രിയോടെ പാക് സൈന്യം ഇന്ത്യൻ പോസ്​റ്റുകൾക്കു​ നേരെ ഷെല്ലുകളും മോ‌ർട്ടാറുകളും പ്രയോഗിക്കുകയായിരുന്നു. ഇന്ത്യൻ സൈന്യം പ്രത്യാക്രമണം നടത്തിയതോടെ പാക്സൈന്യം പിൻവാങ്ങിയെന്ന് സൈനിക വൃത്തങ്ങൾ പറഞ്ഞു. വെടിവപ്പിൽ ഇരു ഭാഗത്തും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story