Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാജസ്​ഥാനിലെ റെയിൽവേ സ്​റ്റേഷനിൽ സ്​ഫോടകവസ്​തു കണ്ടെത്തി

text_fields
bookmark_border
രാജസ്​ഥാനിലെ റെയിൽവേ സ്​റ്റേഷനിൽ സ്​ഫോടകവസ്​തു കണ്ടെത്തി
cancel

ജയ്​പൂർ: രാജസ്​ഥാനിലെ കോട്ടാ റെയിൽവെ സ്​റ്റേഷനിൽ സ്​ഫോടക വസ്​തു കണ്ടെത്തി. രണ്ട് കിലോഗ്രാം സ്​ഫോടക വസ്​തുക്കൾ അടങ്ങിയ ബാഗാണ്​ കണ്ടെത്തിയത്​. ബോംബ്​ സ്​ക്വാഡ്​ സ്​ഥലത്തെത്തി​ പരിശോധന നടത്തുകയാണ്​. സംസ്​ഥാന തലസ്​ഥാനത്തു നിന്നും 250 കിലോമീറ്റർ അകലെയാണ് കോട്ടാ റെയിൽവേ സ്​​റ്റേഷൻ സ്ഥിതി ചെയ്യുന്നത്. രാജസ്​ഥാനിലെ മൂന്നാമത്തെ വലിയ റെയിൽവേ സ്​റ്റേഷനാണ് കോട്ടയിലേത്.  

 

 

 

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story