Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദുർഗാപൂജയുടെ പന്തലിൽ തീപിടിച്ച് 10 വയസുകാരി ഉൾപ്പെടെ മൂന്ന് മരണം

text_fields
bookmark_border
ദുർഗാപൂജയുടെ പന്തലിൽ തീപിടിച്ച് 10 വയസുകാരി ഉൾപ്പെടെ മൂന്ന് മരണം
cancel

വാരണാസി: ദുർഗാപൂജയു​ടെ പന്തലിൽ തീപിടിച്ച് 10വയസുള്ള കുഞ്ഞുൾപ്പെടെ മൂന്നുപേർ മരിച്ചു. 60 ഓളം പേർക്ക് പൊള്ളലേറ്റു.

പന്തലിൽ ആരതി നടക്കുന്നതിനിടെ രാത്രി ഒമ്പതോടു കൂടിയാണ് രീപിടിത്തമുണ്ടായത്. ഇലക്ട്രിക് ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിനിടയാക്കിയതെന്ന് കരുതുന്നു. പൊള്ളലേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

സംഭവം നടക്കുമ്പോൾ ഏകദേശം 150 പേർ പന്തലിൽ ഉണ്ടായിരുന്നെന്ന് ജില്ലാ മജിസ്ട്രേറ്റ് ഗൗരങ് രതി പറഞ്ഞു. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - 3 Killed, 60 Injured In Massive Fire At Durga Puja Pandal In UP
Next Story