Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആദിത്യ താക്കറെ കെജ്രിവാളുമായി കൂടിക്കാഴ്ച നടത്തി

text_fields
bookmark_border
Aaditya Thackeray meets Arvind Kejriwal
cancel

ന്യൂഡൽഹി: ശിവസേന നേതാവും മഹാരാഷ്ട്ര മുൻമന്ത്രിയുമായ ആദിത്യ താക്കറെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായി കൂടിക്കാഴ്ച നടത്തി. ഡൽഹിയിലെ കെജ്രിവാളിന്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ച് ഇരുവരും ചർച്ച ചെയ്തുവെന്നാണ് റിപ്പോർട്ട്. ആദിത്യയുമായുള്ള ചിത്രം കെജ്രിവാൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുമുണ്ട്.

​''ഇന്ന് എന്റെ വസതിയിൽ ആദിത്യയെ സ്വീകരിക്കാൻ അവസരം ലഭിച്ചു. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ച് ഞങ്ങൾ വിശദമായി ചർച്ച നടത്തി''-എന്നാണ് കെജ്രിവാൾ ട്വീറ്റ് ചെയ്തത്.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Aaditya Thackeray meets Arvind Kejriwal
Next Story