Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോഴിക്കോടേക്കുള്ള എയര്‍ ഇന്ത്യ വിമാനം ഡല്‍ഹിയില്‍ തിരിച്ചിറക്കി
text_fieldsbookmark_border
Listen to this Article
ന്യൂഡല്‍ഹി: ഡൽഹിയിൽ നിന്ന് കോഴിക്കോടേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി. സാങ്കേതിക തകരാറിനെ തുടർന്നാണ് ഇതെന്ന് അധികൃതർ അറിയിച്ചു.
ഡൽഹിയിൽ നിന്ന് പുലർച്ചെ 5.40നാണ് വിമാനം പുറപ്പെട്ടത്. വിമാനത്തിലെ യാത്രക്കാരെ മറ്റൊരു വിമാനത്തിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു.
Next Story

