Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എ.കെ.ആന്റണിയെ ശസ്ത്രക്രിയക്ക് വിധേയനാക്കും
text_fieldsbookmark_border
ന്യൂഡല്‍ഹി: മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണിയെ ശസ്ത്രക്രിയ്ക്ക് വിധേയനാക്കും. ഇന്ന് അദ്ദേഹത്തെ സന്ദര്‍ശിച്ച നാഡീരോഗ ചികിത്സ വിദഗ്ദ്ധരും ജനറല്‍ ഡോക്ടര്‍മാരുമാണ് നാളെ രാവിലെ ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചത്.ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
രക്തസമ്മർദം താഴ്ന്ന് കുളിമുറിയിൽ വീണ എ.കെ. ആൻറണിക്ക് തലച്ചോറിൽ നേരിയ രക്തസ്രാവമുണ്ടെന്ന് കണ്ടെത്തിയിരുന്നു. 76കാരനായ ആൻറണിയെ ബുധനാഴ്ച ഉച്ചക്കാണ് ആശുപത്രിയിലാക്കിയത്.
Next Story
