Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എ.കെ. ഗോയൽ ഐ.ബി.എ ചെയർമാൻ
text_fieldsbookmark_border
ന്യൂഡൽഹി: ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ (ഐ.ബി.എ) ചെയർമാനായി യൂകോ ബാങ്ക് മാേനജിങ് ഡയറക്ടറായ എ.കെ. ഗോയൽ തെരഞ്ഞെടുക്കപ്പെട്ടു. മാനേജിങ് കമ്മിറ്റി യോഗമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
https://www.livemint.com/industry/banking/uco-bank-md-a-k-goel-elected-new-chairman-of-iba-11634220495870.htmlഎസ്.ബി.ഐ ചെയർമാൻ ദിനേശ് കുമാർ ഖാര, കനറ ബാങ്ക് എം.ഡി എൽ.വി. പ്രഭാകർ, ഐ.ഡി.ബി.ഐ ബാങ്ക് എം.ഡി രാകേഷ് ശർമ എന്നിവരാണ് ഡെപ്യൂട്ടി ചെയർമാന്മാർ. മഷ്റഖ് ബാങ്ക് പി.എസ്.സി കൺട്രി ഹെഡ് മാധവ് നായരാണ് ഹോണററി സെക്രട്ടറി.
Next Story

