Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അമിത്​ ഷാക്ക്​ എച്ച്​ 1 എൻ1 പനി

text_fields
bookmark_border
അമിത്​ ഷാക്ക്​ എച്ച്​ 1 എൻ1 പനി
cancel

ന്യൂഡൽഹി: എച്ച്​1 എൻ1 പനി ബാധിച്ച്​ ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത്​ ഷായെ അഖിലേന്ത്യ ഇൻസ്​റ്റിറ്റ്യൂട്ട്​ ഒാഫ്​ മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചു. സമൂഹമാധ്യമങ്ങളിലൂ​ടെ അമിത്​ ഷാ തന്നെയാണ്​ ഇക്കാര്യം അറിയിച്ചത്​. ചികിത്സ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്​ച രാത്രി ഒമ്പതിനാണ്​ ഷാ ആശുപത്രിയിലെത്തിയത്​. ​

ലോക്​സഭ തെരഞ്ഞെടുപ്പിന്​ മുമ്പ്​ പശ്​ചിമബംഗാളിൽ ബി.ജെ.പി റാലികൾ നടത്താനിരിക്കെയാണ്​ അമിത്​ ഷാ അസുഖബാധിതനായിരിക്കുന്നത്​. ജനുവരി 20നായിരുന്നു ആദ്യ റാലി നിശ്​ചയിച്ചിരുന്നത്​. ഷാ അസുഖബാധിത​നായതോടെ റാലി നടക്കുമോയെന്ന കാര്യത്തിൽ ബി.ജെ.പിയിൽ ആശങ്കയുയർന്നിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Amith sha H1 N1 feaver-India news
Next Story