Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജമ്മു കശ്മീരിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണു

text_fields
bookmark_border
Army Helicopter crashed
cancel

ന്യൂഡൽഹി: ​ജമ്മു കശ്മീരിലെ കിശ്ത്വാർ മേഖലയിൽ സൈനിക ഹെലികോപ്റ്റർ തകർന്നു വീണു. ഇന്ന് രാവിലെയാണ് സംഭവം. മാർവ ഗ്രാമത്തിലാണ് ഹെലികോപ്റ്റർ തകർന്നതെന്നാണ് വിവരം.

സൈന്യത്തിന്റെ എ.എൽ.എച്ച് ധ്രുവ് ഹെലികോപ്റ്ററാണ് തകർന്നത്. പൈലറ്റിന് പരിക്കേറ്റിട്ടുണ്ടെങ്കിലും സുരക്ഷിതനാണെന്ന് എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. ഹെലികോപ്റ്ററിൽ മൂന്നു പേർ ഉണ്ടായിരുന്നുവെന്നാണ് വിവരം.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - An Army Helicopter crashed near Kishtwar, Jammu & Kashmir
Next Story