Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കൂട്ടുകാരനെ പറ്റിക്കാൻ പ്രേതത്തിെൻറ വേഷം കെട്ടിയ യുവാക്കൾ പൊലീസ് പിടിയിൽ
text_fieldsbookmark_border
ഹൈദരാബാദ്: പിറന്നാൾ ദിനത്തിൽ കൂട്ടുകാരനെ പറ്റിക്കാനായി േപ്രതത്തിെൻറ വേഷം കെട്ടിയ യുവാക്കൾ പൊലീസ് പിടിയിൽ. പിറന്നാൾ ആഘോഷത്തിെൻറ വീഡിയോ വൈറലാക്കാൻ ലക്ഷ്യമിട്ടാണ് ഇവർ വ്യത്യസ്ത വേഷത്തിലെത്തിയത്. വെള്ളിയാഴ്ച്ച അർധ രാത്രിയിലാണ് പെട്രോളിങ്ങിനിടെയാണ് ഇവരെ പൊലീസ് പിടികൂടുകയായിരുന്നു.
വെള്ള വസ്ത്രവും തലമുടിയും വെച്ചായിരുന്നു ഇവരുടെ സഞ്ചാരം. പത്തിലും പ്ലസ് ടുവിലും പഠിക്കുന്ന വിദ്യാർഥികളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു.
Next Story
