Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാജസ്​ഥാനിൽ പാക്​ ഡ്രോൺ ഇന്ത്യൻ​ സൈന്യം വെടിവെച്ചിട്ടു

text_fields
bookmark_border
drone
cancel
camera_altRepresentational image

ശ്രീ ഗംഗാനഗർ: രാജസ്​ഥാനിലെ ശ്രീ ഗംഗാനഗർ മേഖലയിലെ അന്താരാഷ്​ട്ര അതിർത്തിയിൽ പാക്​ ഡ്രോൺ ഇന്ത്യൻ സേന വെടിവെച ്ചിട്ടു. ഇന്ത്യൻ വ്യോമപാതയിലേക്ക്​ പ്രവേശിക്കാനൊരുങ്ങിയ ഡ്രോൺ ആണ്​ സേന വെടി വെച്ചിട്ടത്​.

കഴിഞ്ഞ മാസം 26ന്​ പാകിസ്​താനിലെ ജെയ്​ശെ മുഹമ്മദ്​ ഭീകര ക്യാമ്പുകൾക്ക്​ നേരെ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന്​ ശേഷം ഇന്ത്യൻ ​സൈന്യം വെടിവെച്ചിടുന്ന മൂന്നാമത്​ ഡ്രോൺ ആണിത്​. ഫെബ്രുവരി 26ന്​ രാവിലെയായിരുന്നു ഗുജറാത്തിലെ കച്ച്​ മേഖലയിൽ ആദ്യ പാക്​ ഡ്രോൺ ഇന്ത്യ വെടിവെച്ചിട്ടത്.

കഴിഞ്ഞ തിങ്കളാഴ്​ച രാജസ്​ഥാനിലെ ബിക്കാനീർ മേഖലയിൽ വ്യോമാതിർത്തി ലംഘിച്ച ഒരു ഡ്രോൺ ഇന്ത്യ വെടി വെച്ചിട്ടിരുന്നു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Army troops shoot at pakistani drone in Rajastan -india news
Next Story