Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പാകിസ്താനിൽ ചാവേറാക്രമണം; 13 ഓളം സൈനികർ കൊല്ലപ്പെട്ടു, 20 ഓളം പേർക്ക് പരിക്ക്
text_fieldsbookmark_border
ഇസ്ലാമാബാദ്: വടക്കു പടിഞ്ഞാറൻ പാകിസ്താനിൽ ശനിയാഴ്ചയുണ്ടായ ചാവേർ ബോംബാക്രമണത്തിൽ 13 ഓളം പാകിസ്താൻ സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 20 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഖൈബർ പക്തൂൻഖ്വ പ്രവിശ്യയിലെ നോർത്ത് വസിരിസ്താൻ ജില്ലയിലാണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റവരിൽ 13 സൈനികരും 19 പൗരൻമാരും ആണെന്നാണ് വിവരം. ആക്രമണത്തിൽ നിരവധി വീടുകളും തകർന്നു. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
Next Story

