Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രാജസ്ഥാനിലും ശിശുമരണം; പോഷകാഹാരക്കുറവെന്ന് അധികൃതർ
text_fieldsbookmark_border
ജയ്പുർ: ഉത്തർപ്രദേശിനു പിന്നാലെ രാജസ്ഥാനിലും ശിശുമരണം. രാജസ്ഥാനിലെ ബൻസവാഡയിൽ 51 ദിവസത്തിനിടെ 81 നവജാത ശിശുക്കളാണ് മരിച്ചത്. പോഷകാഹാരകുറവിനെ തുടർന്നാണ് ശിശുക്കൾ മരിച്ചതെന്നാണ് ആശുപത്രി അധികൃതർ നൽകിയ വിശദീകരണം. ബൻസവാഡയിലെ മഹാത്മാഗാന്ധി ചികിത്സാലയത്തിലാണ് സംഭവം. അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
Next Story
