Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബംഗ്ലാദേശ് പ്രധാനമന്ത്രി ഇന്ന് ഇന്ത്യയിലെത്തും

text_fields
bookmark_border
Sheikh Hasina
cancel

ന്യൂഡൽഹി: ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന നാലുദിവസത്തെ സന്ദർശനത്തിന് ഇന്ന് ഇന്ത്യയിലെത്തും.പ്രതിരോധം, വാണിജ്യം, നദീജലം പങ്കുവെക്കൽ തുടങ്ങിയ കാര്യങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിലെ സഹകരണം സംബന്ധിച്ച് നിർണായക തീരുമാനങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വ്യാഴാഴ്ച ശൈഖ് ഹസീന അജ്മീരിലെ ദർഗ സന്ദർശിക്കും. 2019 ലാണ് ഹസീന അവസാനം ഇന്ത്യ സന്ദർശിച്ചത്.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Bangladesh Prime Minister will arrive in India today
Next Story