Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സുരക്ഷക്ക് കേന്ദ്രസേനയില്ല; ബംഗാളിലെ അസൻസോളിൽ വോട്ടെടുപ്പ് നിർത്തിവെച്ചു

text_fields
bookmark_border
poling
cancel

അസൻസോൾ: വോട്ടർമാരുടെ പ്രതിഷേധത്തിൽ പശ്ചിമ ബംഗാളിലെ അസൻസോളിൽ വോട്ടെടുപ്പ് നിർത്തിവെച്ചു. അസൻസോളിലെ രണ്ട് ബൂത ്തുകളിലാണ് വോട്ടെടുപ്പ് താൽകാലികമായി നിർത്തിവെച്ചത്. സുരക്ഷക്ക് കേന്ദ്രസേന എത്താത്തതിനെതിരെയാണ് വോട്ടർമാർ പ്രതിഷേധിച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Bengal Asansol Poling -India News
Next Story