Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബംഗാളിലെ ബി.ജെ.പി രഥയാത്രക്ക് അനുമതി
text_fieldsbookmark_border
കൊൽക്കത്ത: പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ മൂന്ന് രഥയാത്രകൾക്ക് കൊൽക്കത്ത ഹൈകോടതിയുടെ അനുമതി.
യാത്രക് ക് അനുമതി നൽകിയാൽ സാമുദായിക സംഘർഷത്തിനുള്ള സാധ്യതയുണ്ടെന്ന സർക്കാർ വാദം നേരത്തെ ഏകാംഗബെഞ്ച് അംഗീകരിച്ചിരുന്നു. എന്നാൽ പാർട്ടി നൽകിയ അപ്പീൽ പരിഗണിച്ച രണ്ടംഗ ബെഞ്ച് യാത്രക്ക് അനുമതി നൽകിക്കൊണ്ട് ക്രമസമാധാനപാലനം ഉറപ്പു വരുത്തണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടു.
Next Story
