Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ‘ബി.ജെ.പിയും കോൺഗ്രസും ഒരുപോലെ’; ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കില്ലെന്നും അഖിലേഷ് യാദവ്
text_fieldsbookmark_border
ന്യൂഡൽഹി: കോൺഗ്രസും ബി.ജെ.പിയും ഒരുപോലെയാണെന്നും രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കില്ലെന്നും സമാജ് വാദി പാർട്ടി തലവൻ അഖിലേഷ് യാദവ്.
‘ഞങ്ങളുടെ പാർട്ടിക്ക് വ്യത്യസ്തമായ പ്രത്യയശാസ്ത്രമുണ്ട്, ബി.ജെ.പിയും കോൺഗ്രസും ഒരുപോലെയാണ്’ -അഖിലേഷ് പറഞ്ഞു. ബി.ജെ.പിക്കെതിരായ പ്രതിപക്ഷ ഐക്യത്തിന് യാത്ര വഴിയൊരുക്കുന്നതിനുള്ള എല്ലാ സാധ്യതകളും അദ്ദേഹം തള്ളിക്കളഞ്ഞു.
യാത്രയിലേക്ക് തന്നെ ക്ഷണിച്ചിട്ടില്ലെന്നും അഖിലേഷ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. അതേസമയം, ഭാരത് ജോഡോ യാത്രയിലേക്ക് ക്ഷണിച്ച് അഖിലേഷിനും ബി.എസ്.പി നേതാവ് മായാവതിക്കും കത്ത് നൽകിയിരുന്നെന്ന് കോൺഗ്രസുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു.
Next Story

