Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലൈംഗിക പീഡനം: ഉത്തരാഖണ്ഡ് ബി.ജെ.പി നേതാവിനെ പുറത്താക്കി
text_fieldsbookmark_border
ഡറാഡൂൺ: പാർട്ടി പ്രവർത്തകയെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ ഉത്തരാഖണ്ഡ് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി സഞ്ജയ് കുമാറിനെ പുറത്താക്കി. ഡറാഡൂണിൽ പാർട്ടി ഒാഫിസിൽ ജീവനക്കാരിയായ യുവതിയോടാണ് സഞ്ജയ് കുമാർ മോശമായി പെരുമാറിയത്.
Next Story
