Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ‘അല്ലാഹ്-രാമ മത്സരം’ പരാമർശം: ബി.ജെ.പി എം.എൽ.എക്കെതിരെ കേസ്
text_fieldsbookmark_border
മംഗളൂരു: അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ ദക്ഷിണ കന്നട ജില്ലയിലെ ബണ്ട്വാൾ മണ്ഡലത്തിൽ മത്സരം അല്ലാഹുവും രാമനും തമ്മിലാവും എന്ന് പ്രസംഗിച്ച ബി.ജെ.പി നേതാവും കാർക്കള എം.എൽ.എയുമായ വി. സുനിൽകുമാറിനെതിരെ ബണ്ട്വാൾ പൊലീസ് കേസെടുത്തു. സാമുദായികവികാരം ഇളക്കിവിട്ടുവെന്ന് കാണിച്ചാണ് കേസ്.
Next Story
