Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദലിതർക്കു വേണ്ടി ബി.ജെ.പി ഒന്നും ചെയ്യുന്നില്ലെന്ന്​ കോൺഗ്രസ്​

text_fields
bookmark_border
ദലിതർക്കു വേണ്ടി ബി.ജെ.പി ഒന്നും ചെയ്യുന്നില്ലെന്ന്​ കോൺഗ്രസ്​
cancel

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി നേതൃത്വം നൽകുന്ന ബി.​െജ.പി രാജ്യ​െത്ത​ ദലിത്​ വിഭാഗങ്ങളുടെ ഉന്നമനത്തിനു വേണ്ടി ഒന്നും ​െചയ്യുന്നില്ലെന്ന്​ കോൺഗ്രസ്​ വക്താവ്​ ടോം വടക്കൻ. 

ബി.ജെ.പി ഭരണത്തിനു കീഴിൽ പിന്നാക്ക വിഭാഗക്കാർ ആൾക്കൂട്ട ആക്രമണത്തിന്​ ഇരയാവുകയാണ്​. ഇത്തരത്തിൽ നിരവധി സംഭവങ്ങളാണ്​ ദലിതർക്കെതിരെ ഉയർന്നു വരുന്നത്​.  ദലിതർ​െക്കതിരെയുള്ള മർദനം രാജ്യത്ത്​ നടക്കുന്നു. ദലിത്​ നേതാവ്​ അംബേദ്​ക്കറിനു വേണ്ടി അധര സേവനം മാത്രമാണ് ബി.ജെ.പി​ ചെയ്യുന്നത്​​. 

അമിത്​ ഷായുടെ ഒരേയൊരു ബിസിനസ്​ വോട്ട്​ ബാങ്കാണ്​. സമൂഹത്തിലെ ദുർബല വിഭാഗങ്ങർ പാർശ്വവത്ക്കരിക്കപ്പെടുകയാണെന്ന്​ രാഹുൽ ഗാന്ധി നരേന്ദ്രമോദിക്കെതിരെ കഴിഞ്ഞ ദിവസം വിമർശനമുന്നയിച്ചിരുന്നു.
 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - BJP not doing enough for Dalits-Congress
Next Story