Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇടക്കാല തെരഞ്ഞെടുപ്പിനെ നേരിടാൻ ബി.ജെ.പി തയാർ-ഫട്​നാവിസ്​

text_fields
bookmark_border
ഇടക്കാല തെരഞ്ഞെടുപ്പിനെ നേരിടാൻ ബി.ജെ.പി തയാർ-ഫട്​നാവിസ്​
cancel

മുംബൈ: മഹാരാഷ്​ട്രയി​ൽ ഇടക്കാല തെരഞ്ഞെടുപ്പിനെ നേരിടാൻ ബി.ജെ.പിസന്നദ്ധമാണെന്ന്​ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്​നാവിസ്. വായ്​പ എഴുതിത്തള്ളാനാവശ്യപ്പെട്ടു കൊണ്ട്​ കർഷകർ നടത്തുന്ന പ്രക്ഷോഭം ഇടക്കാല തെരഞ്ഞെടുപ്പിന്​ ഇടയാക്കുമെന്ന വാർത്തകളോട്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

ചിലർ പിന്തുണ പിൻവലിച്ച്​ സർക്കാറിനെ തള്ളിയിടുമെന്ന്​ പറയുന്നുണ്ട്​. തങ്ങൾ ഇടക്കാല തെരഞ്ഞെടുപ്പി​െന നേരിടാൻ തയാറാണ്​. തെരഞ്ഞെടുപ്പിനെ നേരിടാൻ നിർബന്ധിച്ചാലും ബി.​ജെ.പി വീണ്ടും സർക്കാർ രൂപീകരിക്കുമെന്ന്​ തനിക്ക്​ ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

വായ്​പ എഴുതി തള്ളിയി​െല്ലങ്കിൽ സർക്കാറിനുള്ള പിന്തുണ  ശിവസേന പിൻവലിക്കുമെന്ന്​ ​േനരത്തെ ശിവ​േസന എം.പി സഞ്​ജയ്​ റൗട്ട്​​ പറഞ്ഞിരുന്നു. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Bjp is ready to face mid term election -Devendra Fadnavis
Next Story