Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'​​െബ്ലസ്ഡ് വിത്ത് ദി ബെസ്റ്റ്': സണ്ണി ഡിയോളിനെ കുറിച്ച് സഹോദരൻ ബോബി ഡിയോൾ

text_fields
bookmark_border
​​െബ്ലസ്ഡ് വിത്ത് ദി ബെസ്റ്റ്: സണ്ണി ഡിയോളിനെ കുറിച്ച് സഹോദരൻ ബോബി ഡിയോൾ
cancel

നടൻ ബോബി ഡിയോൾ തന്റെ ഇൻസ്റ്റ് അക്കൗണ്ട് വഴി പങ്കുവെച്ച ചിത്രവും അടിക്കുറിപ്പുമാണ് ഇപ്പോൾ ബോളിവുഡ് ആരാധകരുടെ ചർച്ചാവിഷയം. ജ്യേഷ്ഠൻ സണ്ണി ഡിയോളിനൊപ്പമുള്ള മനോഹരമായ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് 'ഭയ്യ, ​െബ്ലസ്ഡ് വിത്ത് ദി ബെസ്റ്റ്' എന്ന അടിക്കുറിപ്പ് നൽകിയിരിക്കുന്നത്.

നടനെ ഇഷ്ടപ്പെടുന്ന നിരവധി പേർ ഇതിൽ കമന്റുമായി എത്തുന്നുണ്ട്. സഹോദരങ്ങൾക്കിടയിലെ ഇഴമുറിയാത്ത ബന്ധം സുന്ദര കാഴ്ചയാണെന്ന് നിരവധി പേർ അഭിപ്രായങ്ങൾ പങ്കുവെച്ചു.

ഇതിഹാസ നടൻ ധർമേന്ദ്രയുടെയും ആദ്യ ഭാര്യ പ്രകാശ് കൗറിന്റെയും മക്കളാണ് സണ്ണിയും ബോബിയും. 'ദില്ലഗി', 'അപ്‌നേ', 'യാംല പഗ്‌ല ദീവാന' തുടങ്ങിയ നിരവധി ചിത്രങ്ങളിൽ സഹോദരൻമാർ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്, ഉടൻ തന്നെ 'അപ്‌നേ 2' ന്റെ ചിത്രീകരണവും ആരംഭിക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - "Blessed With The Best": Bobby Deol's Adorable Post For Brother Sunny
Next Story