Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബോംബെ കേരള മുസ്‌ലിം ജമാഅത്ത്: മഷ്ഹൂദ് മാണിക്കോത്ത് ചീഫ് പാട്രൻ, സുലൈമാൻ മർച്ചന്‍റ് വൈസ് ചീഫ് പാട്രൻ

text_fields
bookmark_border
ബോംബെ കേരള മുസ്‌ലിം ജമാഅത്ത്: മഷ്ഹൂദ് മാണിക്കോത്ത് ചീഫ് പാട്രൻ, സുലൈമാൻ മർച്ചന്‍റ് വൈസ് ചീഫ് പാട്രൻ
cancel
camera_alt

മഷ്ഹൂദ് മാണിക്കോത്ത്, സുലൈമാൻ മർച്ചന്‍റ്

മുംബൈ: ബോംബെ കേരള മുസ്‌ലിം ജമാഅത്തിന്‍റെ പുതിയ ചീഫ് പാട്രൻ ആയി മഷ്ഹൂദ് മാണിക്കോത്ത്, വൈസ് ചീഫ് പാട്രൻ ആയി സുലൈമാൻ മർച്ചന്‍റ് എന്നിവരെ തെരഞ്ഞെടുത്തു.

ഞായറാഴ്ച ബോംബെ കേരള മുസ്‌ലിം ജമാഅത്ത് ഹാളിൽ നടന്ന പൊതുയോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. മുംബൈയിലെ ജീവകാരുണ്യ പ്രവർത്തന രംഗത്ത് സജീവമാണ് ഇരുവരും. മുൻ ചീഫ് പാട്രൻ ടി എ ഖാലിദ് അധ്യക്ഷത വഹിച്ചു. അസീം മൗലവി പ്രാർത്ഥനയും ജമാഅത്ത് ജനറൽ സെക്രട്ടറി അബ്ദുൽ റഹ്മാൻ സി.എച്ച് സ്വാഗതവും പറഞ്ഞു.

പ്രസിഡന്‍റ് ടി.കെ. സി. മുഹമ്മദലി ഹാജി യോഗം ഉദ്ഘാടനം ചെയ്തു. സി.എച്ച്. ഇബ്രാഹിം കുട്ടി, പി.എം. ഇക്ബാൽ, ക്രീയേറ്റീവ് അബ്ദുൽ കരീം, വി.എ കാദർ ഹാജി, കെ.പി. മൊയ്‌തുണ്ണി, അസീസ് മാണിയൂർ, പി.വി കുഞ്ഞബ്ദുല്ല, അബ്ദുൽ ഗഫൂർ കെ.പി, ഇമ്പിച്ചി മൊയ്‌ദി, ഇ.എം ബഷീർ, പി.വി സിദ്ധീഖ്, ഇ.എം മഹമൂദ്, മുഹമ്മദ്‌ ഉൽവാർ, കെ.എം സൈനുദ്ധീൻ, ബി.യു. അബ്ദുല്ല, ഖാലിദ് പടന്ന തുടങ്ങിയവർ സംസാരിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Bombay Kerala Muslim Jamaath
Next Story