Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വികസനമാണ് ഇന്ത്യയുടെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി 

text_fields
bookmark_border
Modi Bricks
cancel

ഷി​യാ​െ​മ​ൻ: വികസനമാണ് ഇന്ത്യ ലക്ഷ്യം വെക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിനായി രാജ്യാന്തര തലത്തിൽ വിവിധ രാജ്യങ്ങളുമായി കൈകോർക്കും. എല്ലാവരുടെയും കൈകളിൽ വികസനം എത്തണം. ഇതാണ് ഇന്ത്യയുടെ അജണ്ട എന്നും പ്രധാനമന്ത്രി വ്യക്തമാക്കി. 

ഭീകരവാദം, സൈബർ സുരക്ഷ, ദുരന്തനിവാരണ മാനേജ്മെന്‍റ് അടക്കമുള്ള കാര്യങ്ങളിൽ അംഗരാജ്യങ്ങൾ സഹകരണം ശക്തമാക്കണം. വികസനം ലക്ഷ്യമാക്കി വേണം പ്രവർത്തിക്കേണ്ടത്. ഇന്ത്യയുടെ 'സബ്കാ സാത് സബ്കാ വികാസ്' മുദ്രാവാക്യം മാതൃകയിൽ പുതിയ വികസന സ്വപ്നങ്ങൾ മുന്നോട്ടുവെക്കണമെന്നും മോദി പറഞ്ഞു. 

ബ്രിക്‌സ് ഉച്ചകോടിയുടെ രണ്ടാം ദിനത്തിൽ ഡയലോഗ് ഒാഫ് എമർജിങ് മാർക്കറ്റ് ആൻഡ് ഡെവലപ്പിങ് കൺട്രി സിസ്റ്റം സെമിനാറിൽ പ്രധാനമന്ത്രി സംസാരിച്ചു. ചൈ​നീ​സ്​ ​പ്ര​സി​ഡ​ൻ​റ്​ ഷി ​ജി​ൻ​പി​ങ്ങുമായി കൂടിക്കാഴ്ച നടത്തുന്ന പ്രധാനമന്ത്രി  ഉച്ചകോടിക്ക് ശേഷം മ്യാൻമറിലേക്ക് പോകും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - BRICS Summit : India pleased to exchange perspectives with you on shared priority of achieving comprehensive sustainable development -Modi -India News
Next Story