Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബുദ്ധദേവ് ഭട്ടാചാര്യ ആശുപത്രി വിട്ടു
text_fieldsbookmark_border
കൊൽക്കത്ത: പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും കമ്യൂണിസ്റ്റ് നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യയെ (76) ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തു. അദ്ദേഹം നിരീക്ഷണത്തിൽ തുടരുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ഡിസംബർ ഒമ്പതിനാണ് ബുദ്ധദേവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Next Story

