Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സി.ബി.​െഎ ഡയറക്​ടർ നിയമനത്തിൽ അതൃപ്​തി;​ മോദിക്ക്​ ഖാർഗെയുടെ കത്ത്​

text_fields
bookmark_border
സി.ബി.​െഎ ഡയറക്​ടർ നിയമനത്തിൽ അതൃപ്​തി;​ മോദിക്ക്​ ഖാർഗെയുടെ കത്ത്​
cancel

ന്യൂഡൽഹി: സി.ബി.​െഎ ഡയറക്​ടറായി ഋഷികുമാർ ശുക്ലയെ നിയമിച്ചതിൽ അതൃപ്​തി അറിയിച്ച്​ കോൺഗ്രസ്​ നേതാവ്​ മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്​ കത്തയച്ചു.

സുപ്രീംകോടതി നിർദേശങ്ങളിൽ വെള്ളംചേർത്താണ്​ നിയമനമെന്നും അഴിമതി വിരുദ്ധ കേസുകൾ കൈകാര്യം ചെയ്യുന്നതിൽ വേണ്ടത്ര അനുഭവപരിചയമില്ലാത്തയാളാണ്​ ശുക്ലയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - cbi director appointment; kharge sends dissent note to PM -india news
Next Story