Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സി.ബി.എസ്.ഇ പ്ലസ്.ടു പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും
text_fieldsbookmark_border
ന്യൂഡൽഹി: സി.ബി.എസ്.ഇ പ്ലസ്.ടു പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. പത്താം ക്ലാസ് പരീക്ഷാഫലം ജൂൺ ആദ്യവാരത്തിൽ പ്രഖ്യാപിക്കുമെന്നും സി.ബി.എസ്.ഇ അറിയിച്ചു. സി.ബി.എസ്.ഇയുടെ ഒൗദ്യോഗിക വെബ്സൈറ്റായ http://cbseresults.nic.inൽ നിന്ന് ഫലമറിയാം.
കഴിഞ്ഞ വർഷവും മെയ് അവസാനവാരമാണ് സി.ബി.എസ്.ഇ പ്ലസ്.ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചത്. ഏകദേശം 12,11,86,306 വിദ്യാർഥികളാണ് സി.ബി.എസ്.ഇയുടെ പ്ലസ് ടു പരീക്ഷയെഴുതിയത്. ഇതിൽ ഇന്ത്യയിലുള്ള 4,138 സെൻററുകളിലും വിദേശത്തുള്ള 71 സെൻററുകളിലും വിദ്യാർഥികൾ പരീക്ഷയെഴുതി.
Next Story
