Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ ഫലം നാളെ പ്രസിദ്ധീകരിച്ചേക്കും
text_fieldsbookmark_border
ചെെന്നെ: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ ഫലം ശനിയാഴ്ച പ്രസിദ്ധീകരിക്കാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. ഇൗ വർഷം 16,67,573 വിദ്യാർഥികളാണ് പരീക്ഷയെഴുതിയത്. പരീക്ഷ ഫലം എന്ന് പ്രസിദ്ധീകരിക്കുമെന്ന് സി.ബി.എസ്.ഇ വ്യക്തമാക്കാത്തത് രക്ഷിതാക്കളെ ആശങ്കയിലാക്കിയിരുന്നു.
Next Story
