Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഛത്തിസ്​ഗഢ്​ തദ്ദേശതെരഞ്ഞെടുപ്പിൽ കോൺഗ്രസിന്​ മികച്ച ജയം

text_fields
bookmark_border
congress
cancel

റായ്പുർ: ഛത്തിസ്​ഗഢിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ തകർപ്പൻ ജയവുമായി ഭരണകക്ഷിയായ കോൺഗ്രസ്​. 15 നഗരസഭകളി​ൽ നടന്ന തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പൂർത്തിയായ 300ൽ 174 വാർഡുകളിലാണ്​ കോൺഗ്രസിന്‍റെ ജയം. ബി.ജെ.പി 89 സീറ്റുകളിൽ വിജയിച്ചു.

സംസ്ഥാന സർക്കാറിന്‍റെ ക്ഷേമ​പദ്ധതികൾ ജനങ്ങൾ അംഗീകരിച്ചതിന്‍റെ തെളിവാണ്​ ജയമെന്ന്​ മുഖ്യമന്ത്രി ഭൂപേഷ്​ ഭാഘേൽ അഭിപ്രായപ്പെട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Chhattisgarh Municipal election update
Next Story