Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഛത്തിസ്ഗഢിൽ ഏറ്റുമുട്ടൽ; ഏഴ് നക്സലൈറ്റുകൾ കൊല്ലപ്പെട്ടു
text_fieldsbookmark_border
നാരായൺപുർ: ഛത്തീസ്ഗഢിലെ നാരായൺപുർ ജില്ലയിൽ സുരക്ഷസേനയുമായുള്ള ഏറ്റുമുട്ടലിൽ ഏഴ് നക്സലൈറ്റുകൾ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു.
വ്യാഴാഴ്ച പുലർച്ച മൂന്നോടെ തെക്ക് അബുജ്മദ് വനപ്രദേശത്തായിരുന്നു സംഭവം. സി.ആർ.പി.എഫും കേന്ദ്ര റിസർവ് പൊലീസും ഉൾപ്പെട്ട സംഘമാണ് നക്സൽവേട്ടക്കിറങ്ങിയത്. ഇതിനിടെയുണ്ടായ വെടിവെപ്പിലാണ് നക്സലൈറ്റുകൾ കൊല്ലപ്പെട്ടത്.
Next Story

