Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബസവരാജ് ബൊമ്മൈ ഇന്ന് മുഖ്യമന്ത്രി സ്ഥാനം ഒഴിയും

text_fields
bookmark_border
Basavaraj Bommai
cancel

ബംഗളൂരു: കർണാടക തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് കനത്ത തിരിച്ചടി നേരിട്ടതിനു പിന്നാലെ ബസവരാജ് ബൊ​മ്മൈ ഇന്ന് വൈകീട്ട് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കും. ഇന്ന് വൈകീട്ടോടെ രാജിക്കത്ത് നൽകുമെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാനത്ത് ബി.ജെ.പി പരാജയപ്പെട്ടതായി ബൊമ്മൈ സമ്മതിച്ചിരുന്നു.

ബി.ജെ.പി കഴിവിന്റെ പരമാവധി പരിശ്രമിച്ചിട്ടും പ്രധാനമന്ത്രി നരേന്ദ്രമോദി പോലും പ്രചാരണത്തിനെത്തിയിട്ടും ബി.ജെ.പിക്ക് കേവല ഭൂരിപക്ഷം തികക്കാനായില്ലെന്നായിരുന്നു ബൊമ്മൈയുടെ അഭിപ്രായം. ഇത്തവണ ഷിഗ്ഗാവോൺ മണ്ഡലത്തെ പ്രതിനിധീകരിച്ച ബൊമ്മൈ വിജയിച്ചിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - CM Bommai announces resignation from CM post
Next Story