Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കർണാടകയിൽ കോൺഗ്രസ് മൂന്നാം സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു; കോലാറിൽ സിദ്ധരാമയ്യക്ക് സീറ്റില്ല

text_fields
bookmark_border
ലക്ഷ്മൺ സവാദി അതാനിയിൽ മത്സരിക്കും
congress
cancel

ബംഗളൂരു: കർണാടക നിയമസഭ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്‍റെ മൂന്നാംഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. 43 സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. കോലാറിൽ മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് സീറ്റില്ല. മണ്ഡലത്തിൽ കൊത്തൂർ ജി. മഞ്ജുനാഥാണ് സ്ഥാനാർഥി.

വരുണക്ക് പുറമെ, കോലാറിൽനിന്നും മത്സരിക്കണമെന്ന് സിദ്ധരാമയ്യ പാർട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ബി.ജെ.പി വിട്ട് കോൺഗ്രസിലെത്തിയ മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സവാദി അതാനിയിൽ മത്സരിക്കും. മെയ് 10നാണ് തെരഞ്ഞെടുപ്പ്. 13 വെട്ടെണ്ണലും.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Congress announces third list of 43 candidates for polls
Next Story