Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കമൽനാഥി​െൻറ മകൻ നകുൽനാഥ്​ ചിന്ദ്​വാരയിൽ നിന്ന്​ മത്സരിക്കും

text_fields
bookmark_border
കമൽനാഥി​െൻറ മകൻ നകുൽനാഥ്​ ചിന്ദ്​വാരയിൽ നിന്ന്​ മത്സരിക്കും
cancel

ന്യൂഡൽഹി: മധ്യപ്രദേശ്​ മുഖ്യമന്ത്രി കമൽനാഥി​​​െൻറ മകൻ നകുൽനാഥ്​ ചിന്ദ്​വാര ലോക്​സഭ മണ്ഡലത്തിൽ കോൺഗ്രസ്​ സ്​ഥാനാർഥിയായി മത്സരിക്കും. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാതെ മുഖ്യമന്ത്രി പദമേറ്റ കമൽനാഥ്​ ചിന്ദ്​വാര നിയമ​സഭ മണ്ഡലത്തിലും ജനവിധി തേടും.

വർഷങ്ങളായി കമൽനാഥ്​ പ്രതിനിധീകരിക്കുന്ന മണ്ഡലത്തിലാണ്​ മക​​​െൻറ രംഗപ്രവേശം. മധ്യപ്രദേശിൽ 12 സ്​ഥാനാർഥികളെ പ്രഖ്യാപിച്ചതോടെ ലോക്​സഭ തെരഞ്ഞെടുപ്പിൽ ഇതുവരെ കോൺഗ്രസ്​ നിശ്ചയിച്ച സ്​ഥാനാർഥികളുടെ എണ്ണം 369 ആയി.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Congress fields Kamal Nath's son Nakul from Chhindwara - India news
Next Story