Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോൺഗ്രസിന്റെ യൂട്യൂബ് ചാനൽ കാണാനില്ല; കാരണം തേടി സോഷ്യൽ മീഡിയ സംഘം
text_fieldsbookmark_border
കോൺഗ്രസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ 'ഇന്ത്യൻ നാഷനൽ കോൺഗ്രസ്' അപ്രത്യക്ഷമായി. രണ്ടു മില്യണിലധികം സബ്സ്ക്രൈബർമാരുള്ള ചാനലാണ് ചൊവ്വാഴ്ച രാത്രിയോടെ ഡിലീറ്റായത്.
സംഭവത്തിന് പിറകിൽ സാങ്കേതിക തകരാണോ സൈബർ ആക്രമണമാണോയെന്ന് അന്വേഷിക്കുന്നതായി കോൺഗ്രസ് സോഷ്യൽ മീഡിയ സംഘം ട്വിറ്ററിൽ അറിയിച്ചു. ഗൂഗിളുമായും യൂട്യൂബുമായും ബന്ധപ്പെടുകയാണെന്നും അവർ പറഞ്ഞു. നേതാക്കളുടെ പ്രസംഗമാണ് അധികവും ചാനലിൽ ഉണ്ടായിരുന്നത്.
Next Story

