Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജയ​യുടെ നിര്യാണത്തിൽ പ്രമുഖർ അനുശോചിച്ചു

text_fields
bookmark_border
ജയ​യുടെ നിര്യാണത്തിൽ പ്രമുഖർ അനുശോചിച്ചു
cancel

ന്യൂഡൽഹി: തമിഴ്​നാട്​ മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണത്തിൽ രാഷ്​ട്രീയ –സാമൂഹിക–ചലച്ചിത്ര– കായിക രംഗങ്ങളിലെ പ്രമുഖർ അനുശോചിച്ചു. വ്യക്​തി പ്രഭാവവും ദീർഘവീക്ഷണവും ജനപ്രീതിയും കാര്യശേഷിയുമുള്ള നേതാവിനെയാണ്​ നഷ്​ടമായതെന്ന്​ രാഷ്​ട്രപതി പ്രണബ്​ മുഖർജി അനുശോചന സന്ദേശത്തിൽ പറഞ്ഞു. തമിഴ്​നാടി​െൻറയും അവിടത്തെ ജനങ്ങളുടെയും സാമൂഹിക സാമ്പത്തിക പുരോഗതിക്ക്​ സമർപ്പിച്ച ജീവിതമായിരുന്നു ജയലളിതയുടെത്​. തമിഴ്​നാടി​െൻറവികസനത്തിന്​ അവർ നൽകിയ സംഭാവനകൾ എന്നും ഒാർമിക്കപ്പെടുമെന്നും രാഷ്​ട്രപതി അനുശോചിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - contolense by important persons to jaya'sdeath
Next Story