Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 350 കിലോമീറ്റർ യുവാവ് നടന്നെത്തിയത് കോവിഡുമായി
text_fieldsbookmark_border
മുംബൈ: പുണെയിൽനിന്ന് 350 കിലോമീറ്റർ നടന്ന് 21കാരൻ ജന്മനാടായ പർഭണിയിൽ എത്തിയത് ക ോവിഡുമായി. പുണെയിൽ ഉപജീവനത്തിനിടെ ലോക്ഡൗണിൽ കുടുങ്ങിയ യുവാവ് രണ്ടും കൽപിച്ച് നടന്ന് നാടണയുകയായിരുന്നു.
രോഗലക്ഷണങ്ങൾ പ്രകടമാവുകയും തുടർന്ന് ആശുപത്രിയിലുമായി. വ്യാഴാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ യുവാവുമായി അടുത്ത ബന്ധം പുലർത്തിയവരെ നിരീക്ഷണത്തിലാക്കി. മഹാരാഷ്ട്രയിലെ കോവിഡ് മുക്തമായ 20 ജില്ലകളിൽ ഒന്നായിരുന്ന ഇതുവരെ പർഭണി.
36 ജില്ലകളാണ് സംസ്ഥാനത്തുള്ളത്. ഇതോടെ കോവിഡ് വ്യാപിച്ച ജില്ലകൾ 17 ആയി ഉയർന്നു.
Next Story
