Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡൽഹിയിൽ 1,250 പേർക്കു കൂടി കോവിഡ്​​; 13 മരണം

text_fields
bookmark_border
ഡൽഹിയിൽ 1,250 പേർക്കു കൂടി കോവിഡ്​​; 13 മരണം
cancel

ന്യൂഡൽഹി: ഡൽഹിയിൽ വെള്ളിയാഴ്​ച 1,250 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. 13 പേർ മരിച്ചു. 1,082 പേർ രോഗമുക്തി നേടി. ഇതുവരെ 1,58,604 പേർക്കാണ്​ ഡൽഹിയിൽ കോവിഡ്​ സ്ഥിരീകരിച്ചത്​. ആകെ മരണം 4270 ആയി.

11,426 ​പേരാണ്​ ചികിത്സയിലുള്ളത്​. ഇതുവരെ 1,42,908 പേർ രോഗം ഭേദമായി വീടണഞ്ഞു. 13,92,928 പരിശോധനകളാണ്​ ഡൽഹിയിൽ ഇതിനകം നടന്നത്​.

അതേസമയം, ഇന്ത്യയിൽ ആകെ കോവിഡ്​ സ്ഥിരീകരിച്ചവരുടെ എണ്ണം വെള്ളിയാഴ്​ച 29 ലക്ഷം കടന്നു​. 24 മണിക്കൂറിനിടെ 68,898 പേർക്കാണ്​ രോഗം കണ്ടെത്തിയത്​.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Delhi reports 1,250 new COVID19 cases, 13 deaths
Next Story