Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നാടോടികളെയും യാചകരെയും ഒ.ബി.സി എ ഗ്രൂപ്പിൽ ഉൾെപ്പടുത്തണമെന്ന്
text_fieldsbookmark_border
ന്യൂഡൽഹി: നാടോടികൾ, യാചകർ, നാടോടികളായ ഗോത്രവിഭാഗങ്ങൾ, നാടോടി ജാതിക്കാർ, പട്ടികവർഗ പട്ടികയിൽപെടാത്ത ആദിവാസികൾ തുടങ്ങിയവരെ ഒ.ബി.സിയുടെ എ ഗ്രൂപ്പിൽ ഉൾെപ്പടുത്തണമെന്ന് ബാക്വേഡ് ക്ലാസസ് വെൽെഫയർ അസോസിയേഷൻ പിന്നാക്ക വിഭാഗങ്ങൾക്കുള്ള ദേശീയ കമീഷനോട് (എൻ.സി.ബി.സി) ആവശ്യപ്പെട്ടു.
മറ്റു പിന്നാക്ക വിഭാഗങ്ങളെ ഉപഗ്രൂപ്പുകളായി തിരിക്കുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് കഴിഞ്ഞ ഒക്ടോബറിൽ കമീഷന് രൂപംനൽകിയത്.
Next Story
