Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പാർട്ടിയിൽ ആരും അതൃപ്തരല്ല -ഡി.കെ. ശിവകുമാർ
text_fieldsbookmark_border
ബംഗളൂരു:കർണാടക കോൺഗ്രസിനുള്ളിൽ ആരും അതൃപ്തരല്ലെന്ന് കോൺഗ്രസ് നേതാവ് ഡി.കെ.ശിവകുമാർ.
പാർട്ടിയിൽ എല്ലാവരും ഒന്നാണ്. സർക്കാർ അധികാരത്തിലേറാൻ പോകുന്ന ആഘോക്ഷത്തിലാണ് പ്രവർത്തകർ. തനിക്ക് കർണാടക മുഖ്യമന്ത്രി സ്ഥാനത്തിന് ആഗ്രഹമുണ്ടെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Next Story
