Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വ്യാജ ലോൺ ആപ്പുകളുടെ പരസ്യം നൽകരുത്; സമൂഹ മാധ്യമ-ഓൺലൈൻ പ്ലാറ്റ്ഫോമുകളോട് മന്ത്രി
text_fieldsbookmark_border
ന്യൂഡൽഹി: ആളുകളെ കബളിപ്പിച്ച് പണം തട്ടിയെടുക്കുന്ന വ്യാജ ലോൺ ആപ്പുകളുടെ പരസ്യം നൽകരുതെന്ന് സമൂഹ മാധ്യമ-ഓൺലൈൻ പ്ലാറ്റ്ഫോമുകളോട് കേന്ദ്ര ഐ.ടി മന്ത്രി രാജീവ് ചന്ദ്രശേഖർ.
തട്ടിപ്പുകൾ വ്യാപകമായ സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ഇത്തരം പരസ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഐ.ടി നിയമപ്രകാരം നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Next Story

