Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഐ.സി.യുവിൽ നൃത്തവിരുന്നൊരുക്കി ഡോക്​ടരും നഴ്​സുമടങ്ങുന്ന സംഘം; ആസ്വദിച്ച്​ കോവിഡ്​ രോഗികൾ

text_fields
bookmark_border
ഐ.സി.യുവിൽ നൃത്തവിരുന്നൊരുക്കി   ഡോക്​ടരും നഴ്​സുമടങ്ങുന്ന സംഘം; ആസ്വദിച്ച്​ കോവിഡ്​ രോഗികൾ
cancel

കോവിഡ്​ ബാധിച്ച്​ പുറം ലോകം കാണാനാകാതെ ഐ.സി.യുവിൽ കഴിയുന്ന രോഗികൾക്ക്​ വേണ്ടി ഡോക്​ടരും നഴ്​സുമടങ്ങുന്ന സംഘമൊരുക്കിയ നൃത്തവിരുന്നു വൈറലാവുകയാണ്​.

ഒഡീഷയിലെ സാമ്പാൽപൂരിലെ വിംസർ ആശുപത്രിയിൽ നിന്നുള്ള വിഡിയോ ആണ്​ പുറത്ത്​ വന്നിരിക്കുന്നത്​. നൃത്തവും പാട്ടും രോഗികൾ ആസ്വദിക്കുന്നതും ദൃ​​ശ്യങ്ങളിൽ വ്യക്​തമാണ്​.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Doctors & Nurses Dance To Cheer Up Patients At icu
Next Story