Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡൽഹിയിൽ ഭൂചലനം

text_fields
bookmark_border
ഡൽഹിയിൽ ഭൂചലനം
cancel

ന്യൂ​​ഡ​​ൽ​​ഹി: ലോ​​ക്​​​ഡൗ​​ണി​​ൽ വീ​​ട്ടി​​ന​​ക​​ത്തു ക​​ഴി​​യു​​ന്ന ഡ​​ൽ​​ഹി നി​​വാ​​സി​​ക​​ളി​​ൽ ആ ​​ശ​​ങ്ക പ​​ര​​ത്തി ഭൂ​​ച​​ല​​നം. എ​​ൻ.​​സി.​​ടി ഡ​​ൽ​​ഹി മേ​​ഖ​​ല പ്ര​​ഭ​​വ​​കേ​​ന്ദ്ര​​മാ​​യി ഞാ​​യ​​റാ​​ഴ്​​​ച വൈ​​കീ​​ട്ട്​ 5.45നു​​ണ്ടാ​​യ ഭൂ​​ച​​ല​​നം ഏ​​താ​​നും സെ​​ക്ക​​ൻ​​ഡു​​ക​​ൾ നീ​​ണ്ടു. സം​​ഭ​​വ​​ത്തി​​ൽ നാ​​ശ​​ന​​ഷ്​​​ട​​ങ്ങ​​ളൊ​​ന്നും റി​​പ്പോ​​ർ​​ട്ട്​ ചെ​​യ്​​​തി​​ട്ടി​​ല്ല.


ഡ​​ൽ​​ഹി​​യി​​ൽ ഭൂ​​ച​​ല​​നം അ​​നു​​ഭ​​വ​​പ്പെ​​ട്ടു​​വെ​​ന്നും എ​​ല്ലാ​​വ​​രും സു​​ര​​ക്ഷി​​ത​​രാ​​ണെ​​ന്നു ക​​രു​​തു​​ന്ന​​താ​​യും മു​​ഖ്യ​​മ​​ന്ത്രി അ​​ര​​വി​​ന്ദ്​ കെ​​ജ്​​​രി​​വാ​​ൾ ട്വീ​​റ്റ്​ ചെ​​യ്​​​തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Earthquake in Delhi
Next Story