Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജമ്മു കശ്മീരിലെ കുൽഗാമിൽ സുരക്ഷാസേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ
text_fieldsbookmark_border
കുൽഗാം: ജമ്മു കശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ. കുൽഗാം ജില്ലയിലെ മൻസ്ഗാമിലെ ഹർമന്ദ്ഗുരിയിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്.
സുരക്ഷാസേനയും ജമ്മു കശ്മീർ പൊലീസും സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്.
കഴിഞ്ഞ ദിവസം മൂന്നു സിവിലിയന്മാരെ തീവ്രവാദികൾ വധിച്ചിരുന്നു.
Next Story
