Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഷോപിയാനിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു

text_fields
bookmark_border
Encounter
cancel

കശ്മീർ: ഷോപിയാനിൽ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു. ഷോപിയാനിലെ ബസ്കുചൻ മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. ലശ്കറെ ത്വയിബയുമായി ബന്ധമുള്ള നൗപോറ സ്വദേശി നസീർ അഹമ്മദ് ഭട്ട് എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാൾ നിരവധി ആക്രമണങ്ങളിൽ പങ്കാളിയായിട്ടുണ്ടെന്ന് സൈന്യം പറഞ്ഞു. ഇയടുത്ത് നടന്ന ഏറ്റുമുട്ടലിൽ തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു.

ഓട്ടോമാറ്റിക് തോക്കുകളടക്കം ആയുധങ്ങളും മറ്റും പ്രദേശത്തു നിന്ന് കണ്ടെടുത്തിട്ടുണ്ട്. പ്രദേശത്ത് സൈന്യം തെര​ച്ചിൽ തുടരുകമാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Encounter in Shopian; A terrorist was killed
Next Story