Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഝാർഖണ്ഡിൽ ഏറ്റുമുട്ടൽ; ജവാനും മാവോയിസ്റ്റുകളും കൊല്ലപ്പെട്ടു
text_fieldsbookmark_border
റാഞ്ചി: ഝാർഖണ്ഡിലെ ജുംകയിൽ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ. ആക്രമണത്തിൽ ഒരു ജവാനും നാല് മാവോയിസ്റ്റുകളും കൊല്ലപ്പെട്ടു. നാലു ജവാൻമാർക്ക് പരിക്കേറ്റതായി പൊലീസ് സൂപ്രണ്ട് വൈ.എസ് രമേശ് പറഞ്ഞു.
Next Story
